എമ്പൂരാനിൽ വില്ലൻ ടൊവിനോ ! മറ്റൊരു ഭാഷയിൽ നിന്ന് ഒരു മുൻനിര നടൻ കൂടി എത്തുന്നു : പൃഥ്വിരാജ് വച്ചിരിക്കുന്ന സസ്പെൻസിന് കാതോർത്ത് ആരാധകർ 

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ലൂസിഫർ സിനിമ പ്രേമികള്‍ക്ക് ഒരു പ്രത്യേക വികാരം തന്നെയായിരുന്നു ലൂസിഫർ എന്ന ചിത്രം എന്ന് പറയണം അത്രത്തോളം മാസ് ലുക്കിലാണ് ഈ ചിത്രത്തില്‍ മോഹൻലാലിനെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെയാണ് ഈ ചിത്രം ആളുകളെല്ലാം ഏറ്റെടുക്കുകയും ചെയ്തത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പങ്കുവെച്ചത് പൃഥ്വിരാജ് മോഹൻലാലും എല്ലാം ഒരുമിച്ചെത്തുന്ന ലൂസിഫർ തീം സോങ്ങിന്റെ ഒരു പ്രമോഷൻ ആയിരുന്നു. ഇതില്‍ ലൂസിഫർ സിനിമയിലെ പ്രധാനപ്പെട്ട എല്ലാവരും തന്നെ പങ്കെടുത്തിട്ടുണ്ടായിരുന്നു ടോവിനോ തോമസ് മഞ്ജു വാര്യർ മോഹൻലാല്‍ പൃഥ്വിരാജ് തുടങ്ങിയ ഒരു വലിയ നിരയെ തന്നെ കാണാൻ സാധിച്ചിരുന്നു ഈ ഒരു പരിപാടിയില്‍ വച്ചാണ് ഒരു അംബാസിഡർ കാറില്‍ എത്തി മോഹൻലാല്‍ ഞാനാണ് സ്റ്റീഫൻ നെടുമ്പള്ളി  എന്ന മോഹൻലാല്‍ എന്ന് പറയുന്നു  ചിത്രത്തിന്റെ ട്രെയിലർ പോലെ ചെറിയ രീതിയില്‍ ഒരു ടീമും കാണിച്ചിട്ടുണ്ടായിരുന്നു ഈ ട്രെയിലർ കണ്ട ആളുകള്‍ ഇപ്പോള്‍ ഒരു സംശയം ചോദിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

Advertisements

ചിത്രത്തിന്റെ തീമില്‍ പറയുന്നത് ഇങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാരാല്‍ ചമഞ്ഞു ചില പൊയ്മുഖധാരികള്‍ കെട്ടി അവർ ശുദ്ധ വസ്ത്രം ധരിച്ചു ഈ ഭാഗം പറയുമ്ബോള്‍ കാണിക്കുന്നത് നടൻ ടോവിനോ തോമസിന്റെ മുഖമാണ് ലൂസിഫർ എന്ന ചിത്രത്തില്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് ടോവിനോ തോമസിനെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത് മോഹൻലാലിനോളം തന്നെ പ്രാധാന്യം ആദ്യഭാഗത്തില്‍ ടോവിനോ തോമസിനെ ലഭിച്ചിട്ടുമുണ്ട്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ രണ്ടാം ഭാഗത്തില്‍ വരുമ്ബോള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുവാൻ ആണോ ഇത്തരത്തിലുള്ള ഒരു ഹിൻ്റ് നല്‍കിയത് എന്ന പ്രേക്ഷകർ ചോദിക്കുന്നു അതിന് കാരണവും പറയുന്നുണ്ട് ചിത്രത്തില്‍ മറ്റൊരു നായകൻ ഇനിയും വരാനുണ്ടോ എന്ന് ഇതുവരെയും പൃഥ്വിരാജ് പറഞ്ഞിട്ടില്ല അന്യഭാഷയില്‍ നിന്നും ഒരു താരം ഉണ്ട് എന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം വില്ലനായി ആണോ അതോ നല്ല കഥാപാത്രത്തില്‍ ആണോ എത്തുന്നത് എന്നതും ഇതുവരെയും പൃഥ്വിരാജ് പുറത്തുവിടാത്ത ഒരു സസ്പെൻസ് ആണ് അതുകൊണ്ടുതന്നെ ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്യുന്നത് ടോവിനോ തോമസ് ആണോ എന്നാണ് ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. 

പൃഥ്വിരാജ് ചിത്രത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ സസ്പെൻസ് ടോവിനോ ആണോ എന്നും ആളുകള്‍ ചോദിക്കുന്നു അതിനുവേണ്ടിയുള്ള ഒരു സൂചനയാണോ ഇപ്പോള്‍ പൃഥ്വിരാജ് നല്‍കിയത് എന്നാണ് പലരുടെയും സംശയം. കമന്റുകളിലൂടെ പലരും ഇക്കാര്യത്തെക്കുറിച്ച്‌ ചോദിക്കുകയും ചെയ്തിട്ടുണ്ട് ഒരു പ്രമുഖ നടൻ സിനിമയില്‍ ഉണ്ടാകുമെന്ന്  തുറന്നു പറഞ്ഞിരുന്നു ടോവിനോ തോമസ് ആണോ ഇനി ചിത്രത്തില്‍ വില്ലനായി എത്തുന്നത് എന്ന സംശയം ആളുകള്‍ക്ക് ഉണ്ട് അതിനുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആളുകള്‍

Hot Topics

Related Articles