കോട്ടയത്തെ ഇരട്ടപ്പാത നിർമ്മാണം താല്കാലികമായി നിർത്തി വച്ചു; ആറാം തീയതി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കില്ല; ട്രെയിനുകൾ കാൻസൽ ചെയ്തത് റദ്ദാക്കി

കോട്ടയം: മാർച്ച് ആറിനു നടക്കാനിരുന്ന ഏറ്റുമാനൂർ ചിങ്ങവനം പാതയിലെ അറ്റകുറ്റപണികൾ താല്കാലികമായി നിർത്തി വച്ചു. മാർച്ച് ആറിനു നടക്കേണ്ട അറ്റകുറ്റപണികളാണ് താല്കാലികമായി നിർത്തി വച്ചത്. ഈ സാഹചര്യത്തിൽ മാർച്ച് ആറിനു കാൻസൽ ചെയ്യാനുള്ള തീരുമാനം മാറ്റി വച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. മാർച്ച് അഞ്ച് വരെയുള്ള അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷമാണ് ആറാം തീയതി ഇടവേള അനുവദിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles