ഇരവിനല്ലൂർ : പൂലോമഠത്തിൽ ഭാനുമതിയമ്മ (94) നിര്യാതയായി. ഭർത്താവ് : പരേതനായ പദ്മനാഭനായർ. സംസ്കാരം ഡിസംബർ രണ്ട് ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ രാധാകൃഷ്ണൻ നായർ , രാജേന്ദ്രൻ നായർ , പരേതനായ ശശികുമാർ നായർ
മരുമക്കൾ :
അംബിക നായർ മഞ്ഞൂർ ,
ജയശ്രീ രാജേന്ദ്രൻ മൂലേടം ,
പദ്മകുമാരി .
Advertisements