കോട്ടയം ഈരയിൽ കടവ് വാകശേരിൽ വീട്ടിൽ റിട്ട. തഹദിൽദാർ ടി.കെ.സുകുമാരൻ നായർ

കോട്ടയം ഈരയിൽ കടവ് വാകശേരിൽ വീട്ടിൽ റിട്ട. തഹദിൽദാർ ടി.കെ.സുകുമാരൻ നായർ (76) നിര്യാതനായി. സംസ്കാരം നാളെ മെയ് 17 ബുധനാഴ്ച 11 ന് വീട്ടുവളപ്പിൽ .മാഞ്ഞൂർ ജയ സദനത്തിൽ ജയശ്രീയാണ് ഭാര്യ. മക്കൾ : കെ.എസ് രാജേഷ് (ഡിപ്പാർമെന്റ് ഹെഡ് കമ്പ്യൂട്ടർ ആപ്ലക്കേഷൻ സെന്റ് ഗിറ്റ്സ് കോളേജ് പാത്താമുട്ടം) കെ.എസ് രതീഷ് (എം.ഐ.എസ് മാനേജർ ദുബായ് . മരുമക്കൾ – വീണ. എ. കുമാർ (അസി. പ്രഫസർ സെന്റ് ഗിറ്റ്സ് കോളേജ് ) വീനിത (ബയോ മെഡിക്കൽ എഞ്ചിനീയർ ദുബായ്)

Advertisements

Hot Topics

Related Articles