എറികാട് കാരുവള്ളിൽ കമലാക്ഷി (92) നിര്യാതയായി. സംസ്‌കാരം മെയ് ആറ് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് എറികാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. പരേത കുറിച്ചി മുളക്കാംചിറ കുടുംബാംഗമാണ്. മക്കൾ: ഗോപി, ശ്യാമള, മണി (ഉത്തമൻ), ശോഭന, സോമിനി. മരുമക്കൾ: രാജമ്മ, രാമകൃഷ്ണൻ, ഷീബ, പ്രകാശൻ, സാലൻ.
Advertisements