കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. ക്യൂൻസ് വാക് വേയില്‍ കുടുംബസമേതം എത്തിയ യുവതിയോടാണ് മോശമായി പെരുമാറിയത്.
Advertisements
അബ്ദുള്‍ ഹക്കീം (25), അൻസാർ (28) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി ഇവർ പൊലീസ് ജീപ്പിന്‍റെ ചില്ലും അടിച്ചു പൊട്ടിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.