എരുമേലി മുക്കടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പാലാ: എരുമേലി മുക്കടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ എരുമേലി ചാത്തൻതറ സ്വദേശിനി അനീഷയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles