ഏറ്റുമാനൂർ നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രാജി വച്ചു ; രാജി യു.ഡി എഫിലെ ധാരണയെ തുടർന്ന്

ഏറ്റുമാനൂർ : നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതിയിൽ രാജി. ഏറ്റുമാനൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത ബിനീഷാണ്  രാജിവെച്ചത്. യുഡിഎഫിലെ ധാരണപ്രകാരം ഒന്നരവർഷക്കാലം പൂർത്തിയാക്കിയതിനെതുടർന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സ്ഥാനം രാജിവെച്ചത്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിൻതുണയോടെയാണ് ഇവിടെ കോൺഗ്രസ് ഭരണം നടത്തുന്നത്.

Advertisements

Hot Topics

Related Articles