ഏറ്റുമാനൂർ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഏറ്റുമാനൂർ -കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ ലെവൽ ക്രോസിംഗ് ഗേറ്റ് മാർച്ച് മൂന്നിന് രാവിലെ എട്ടു മുതൽ അഞ്ചിന് രാത്രി എട്ട് വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.

Advertisements

Hot Topics

Related Articles