കോട്ടയം : പെട്രോൾ പാചകവാതക വിലവർദ്ധനവിനെതിരെ ഏറ്റുമാനൂർ നിയോജകമണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചു. ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്നും പ്രതീകാത്മകമായി ടാക്ടറിൽ പാചകവാതകം കെട്ടി വലിച്ചു കൊണ്ടായിരുന്നു പ്രതിഷേധം
Advertisements
വേനൽ മഴയെ തുടർന്ന് കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ കേരളസർക്കാർ പരിഹാരം കാണാത്ത എതിരായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ട്രാക്ടറിൽ കൊയ്ത്ത് മെതി യന്ത്രം കെട്ടി വഹിച്ചുകൊണ്ട് ആയിരുന്നു ടൗണിലൂടെ പ്രകടനം നടത്തിയത് ധർണ്ണ ജോയി എബ്രഹാം എക്സ് എം പി നിർവഹിച്ചു.