ഏറ്റുമാനൂർ പട്ടിത്താനം റേഷന്‍കട പടിയില്‍ വെട്ടുകുഴിയില്‍ രാജമ്മ (85) നിര്യാതയായി. തിരുവല്ല ചാത്തമല കുറുപ്പംപറമ്പില്‍ കുടുംബാംഗം. സംസ്കാരം നാളെ സെപ്റ്റംബർ 10 ചൊവ്വാഴ്ച പകല്‍ രണ്ട് മണിക്ക് പട്ടിത്താനത്ത് വീട്ടുവളപ്പില്‍. ഭർത്താവ് : പരേതനായ എം. രാധാചന്ദ്രൻ (റിട്ട.കെഎസ്ആര്‍ടിസി വെഹിക്കിൾ സൂപ്പര്‍വൈസര്‍). മക്കള്‍ : സാബുരാജ് (ജോമോന്), ജ്യോതി. മരുമക്കള്‍ : കുത്തിയതോട് കൊല്ലേത്ത് റാണി, വൈക്കം ചെമ്മനത്തുകര മട്ടുമ്മേല്‍ പ്രദീപ്കുമാര്‍
Advertisements