കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ആഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 12 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുന്‍നിശ്ചയിച്ച പൊതു പരിപാടികള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Advertisements