ഏറ്റുമാനൂർ :ആര്യഭവനിൽ സരസമ്മ എ. പി. (85) നിര്യാതയായി. പരേതനായ റിട്ട :ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ആർ. സുകുമാരൻ ഭർത്താവാണ്. തിരുവനന്തപുരം ആയുർവേദ കോളേജിലെ ആദ്യ കാല ബാച്ചിൽ പെട്ട ആയുർവേദ ഡോക്ടർ ആണ്. മക്കൾ :ശിവപ്രസാദ്, ഹരിപ്രസാദ് (മുൻ ഫിനാൻസ് ഓഫീസർ, പാരിസ് ഗാലറി ദുബായ്, അഞ്ജന ജയകുമാർ (നലുകണ്ടത്ത്തിൽ, കരിപ്പാടം, തലയോലപ്പറമ്പ് ). മരുമക്കൾ :ചൈത്ര (കൃഷ്ണ ശ്രീ, കായംകുളം ), ജയകുമാർ (റിട്ട :റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ). സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് സ്വവസതിയിൽ.
Advertisements