എഴുമറ്റൂർ ശീതകുളത്ത് തങ്കമ്മ ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 12 ന് ശീതക്കുളം പള്ളി ഖബർസ്ഥാനിൽ. ഭർത്താവ് : പരേതനായ അക്ബർ ഖാൻ റാവുത്തർ.
മക്കൾ: സലീംഖാൻ, നാസറുദീൻ, അൻസാരി, ഹസീന.
മരുമക്കൾ: സീനത്ത് ബീഗം, റജീന, ഫസീന, ഷഫീക്ക് തെങ്ങണ.
Advertisements