പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തില്‍ സൈബർ സെല്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം നിലക്കലിലെ യാത്ര ദുരിത വീഡിയോകളാണ് ഈ വർഷത്തെ പോലെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്.
Advertisements
ചില ഫെയ്സ്ബുക് പേജുകള്‍ വഴിയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസ് നടപടി.