ഫോർട്ട്കൊച്ചി അമരാവതി ആലിങ്കൽ ഹൗസ് ജോസഫൈൻ ഫെർണാണ്ടസ് (98) നിര്യാതയായി.
സംസ്ക്കാരം നാളെ ആഗസ്റ്റ് 10 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അവരാവതി സെന്റ്.പീറ്റർ ആന്റ് പോൾ പള്ളിയിൽ
ഭർത്താവ് പരേതനായ ബെന്നി ഫെർണാണ്ടസ്
മക്കൾ: മാർഗരറ്റ് ഡിക്കോത്ത (ബാംഗ്ലൂർ ) ജെസി ക്രൂസ്, കാതറിൻ റിബല്ലോ. മരുമക്കൾ: പരേതനായ ആൻസൽ ഡിക്കോത്ത, പരേതനായ മരിയാൻ ക്രൂസ്, ടോമി റിബല്ലോ.
Advertisements