ചിറക്കടവ്: താമരക്കുന്നേൽ പരേതനായ ഫ്രാൻസിൻ്റെ മകൻ അപ്രേം ഫ്രാൻസിസ് (അപ്രേച്ചൻ -73) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ. (പരേതൻ മുൻ AKJM സ്കൂൾ (കാഞ്ഞിരപ്പള്ളി) അക്കൗണ്ടന്റ് ആയിരുന്നു) ഭാര്യ ലില്ലി തിടനാട് കുമ്മണ്ണൂപറമ്പിൽ കുടുംബാംഗം.. മക്കൾ: ലോജൻ അപ്രേം ഫ്രാൻസിസ്, രഞ്ജൻ അപ്രേം ഫ്രാൻസിസ്’ … മരുമക്കൾ: ധന്യ (മേരീലാൻ്റ) കദളി കുടുംബാംഗം, ഡാർലിൻ (പാദുവ) കൂർക്കമറ്റം കുടുംബാംഗം.
Advertisements