പെട്രോൾ ഡീസൽ വില വർദ്ധനവ് ; ചരക്ക് വാഹന തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി

പുതുപ്പള്ളി : പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ചരക്ക് വാഹന തൊഴിലാളി യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫീസിന് നടന്ന സമരം സി ഐ ടി യു ജില്ലാ പ്രസിഡന്റ് അഡ്വ റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽ കുമാർ , പി എസ് അനിയൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles