ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ

കോട്ടയം : ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ (75) നിര്യാതയായി. മക്കൾ : ജയൻ( രേഖ സൗണ്ട്) , പ്രകാശ് , രേഖ. മരുമകൾ : പ്രമീള. അനിത: ബാലചന്ദ്രൻ. സംസ്കാരം നാളെ ജനുവരി 13 തിങ്കളാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles