തോട്ടയ്ക്കാട് രാജമറ്റം കയ്യാലപ്പറമ്പില്‍ കെ.യു. ജോര്‍ജുകുട്ടി (ജോര്‍ജുകുട്ടി

തോട്ടയ്ക്കാട് രാജമറ്റം കയ്യാലപ്പറമ്പില്‍ കെ.യു. ജോര്‍ജുകുട്ടി (ജോര്‍ജുകുട്ടി- 77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒക്ടോബർ ഏഴ് തിങ്കളാഴ്ച വൈകിട്ട് 3.30ന് രാജമറ്റം തിരുഹൃദയ പള്ളിയില്‍. ഭാര്യ : സൂസമ്മ എടത്വ ചങ്ങംങ്കരി പുത്തന്‍പറമ്പില്‍ കുടുംബാഗം. മകന്‍ : ജിജോ ജോര്‍ജ് (മാനേജര്‍ ദംറോ കളമശേരി), മരുമകള്‍: അഞ്ചു ചങ്ങനാശേരി മൂന്നംങ്കരി പുളിക്കല്‍ കുടുംബാഗം.

Advertisements

Hot Topics

Related Articles