കൊച്ചി : നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ മകൻ ഗോകുല്‍ സുരേഷ് ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാകുകയാണ്. ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ;- അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാല്‍ അവരുടെ വിധി. അങ്ങനെ പൊതുവില്‍ ആരും ചെയ്യില്ല. സോഷ്യല്‍ മീഡിയയില്‍ കുരയ്ക്കുന്നവര്‍ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ.
നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ മകൻ ഗോകുല്‍ സുരേഷ് ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാകുകയാണ്. ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ;- അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാല്‍ അവരുടെ വിധി. അങ്ങനെ പൊതുവില്‍ ആരും ചെയ്യില്ല. സോഷ്യല്‍ മീഡിയയില്‍ കുരയ്ക്കുന്നവര്‍ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒറ്റയ്ക്ക് നിന്ന് കുരച്ചാല്‍ ചിലപ്പോള്‍ പണികിട്ടും. അങ്ങനെ ഒരാള്‍ക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. പോപ്പുലേഷൻ കണ്‍ട്രോള്‍ഡിനെ പറ്റി എന്തോ പറഞ്ഞപ്പോള്‍, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമര്‍ശനം എന്നതിലുപരി അത് വൃത്തികേടായിരുന്നു . ഒറ്റയ്ക്ക് നിന്ന് കുരച്ചാല്‍ ചിലപ്പോള്‍ പണികിട്ടും. അങ്ങനെ ഒരാള്‍ക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. പോപ്പുലേഷൻ കണ്‍ട്രോള്‍ഡിനെ പറ്റി എന്തോ പറഞ്ഞപ്പോള്‍, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമര്‍ശനം എന്നതിലുപരി അത് വൃത്തികേടായിരുന്നു .
അച്ഛൻ പാര്‍ട്ടിയിലോട്ട് ജോയിൻ ചെയ്തതില്‍ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. ഇപ്പോഴത്തെ ആള്‍ക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. അച്ഛൻ പാര്‍ട്ടിയിലോട്ട് ജോയിൻ ചെയ്തതില്‍ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. ഇപ്പോഴത്തെ ആള്‍ക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ.
പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടില്‍ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താല്‍ പോലും. ഒരുപാട് പ്ലസ് ഉണ്ട് അച്ഛനെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടില്‍ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താല്‍ പോലും. ഒരുപാട് പ്ലസ് ഉണ്ട് അച്ഛനെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.