കേരളത്തിന് രണ്ടാം സന്തോഷം..! ഐലീഗ് ഗോകുലത്തിന്; നിർണ്ണായക മത്സരത്തിൽ മുഹമ്മദൻ സ്‌പോട്ടിംങിനെ തോൽപ്പിച്ചു

കോൽക്കത്ത: സന്തോഷ് ട്രോഫിയ്ക്കു പിന്നാലെ കേരളത്തിലേയ്ക്ക് ദേശീയ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പും. ദേശീയ ഫുട്‌ബോൾ ലീഗായ ഐലീഗ് ചാമ്പ്യൻമാരായി ഗോകുലം കേരള. ഇന്നു നടന്ന മത്സരത്തിൽ മുഹമ്മദൻസ് സ്‌പോടിംങ് ക്ലബിനെയാണ് ഗോകുലം കേരള തകർത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഗോകുലത്തിന് വേണ്ടി ഗോൾ നേടിയത് മലയാളി താരങ്ങളായിരുന്നു.

Advertisements

Hot Topics

Related Articles