പരുത്തുംപാറ കരുമാങ്കൽ കെ ഇ ജോബ് (ഉണ്ണി-81) നിര്യാതനായി. ഭൗതിക ദേഹം ആഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം മുട്ടമ്പലത്തെ കല്യാൺ സാൻച്വർ ഫ്ലാറ്റിൽ കൊണ്ടുവരും.തുടർന്ന് 01.30 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 2.30 ന് പള്ളിയിൽ എത്തിക്കും. 3 മണിക്ക് പാച്ചിറ താബോർ ഒർത്തഡോക്സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Advertisements