കരിപ്പൂരിൽ 4.9കിലോ സ്വർണം പിടികൂടി; രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 4.9 കിലോ സ്വർണം പിടികൂടി. സ്വർണം കടത്തിയത് ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

Advertisements

ഇതേത്തുടർന്ന് ഇൻഡിഗോ സീനിയർ എക്‌സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സാമിൽ എന്നിവരെ കസ്റ്റംസ് പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി അഷ്‌കർ അലിയുടെ ബാഗിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.