പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; തമിഴ്നാട് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

എറണാകുളം : നെടുമ്പാശ്ശേരിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 2 കിലോ സ്വർണം പിടികൂടി.തമിഴ്നാട് തൊണ്ടിയാര്‍പ്പെട്ട് സ്വദേശി ഇമ്രാന്‍ഖാന്‍ ആണ് പിടിയിലായത്. ദുബായിൽ നിന്ന് സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് ഫ്ളൈറ്റിലെത്തിയ ഇയാൾ കസ്റ്റംസിന്റെ പിടിയിലാവുകയായിരുന്നു.
ജീൻസിൻ്റെ ഉള്ളിലെ രഹസ്യ പോക്കറ്റിൽ രണ്ട് സ്വർണ്ണക്കട്ടകളായാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

Advertisements

Hot Topics

Related Articles