കൊച്ചി: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ വൈസ് ചാൻസലർമാരുടെ നോട്ടീസിന് മറുപടി നല്കാൻ സര്‍വകലാശാല വിസിമാർക്ക് ഹൈക്കോടതി കൂടുതല്‍ സമയം നല്കി. ഹർജിക്കാർ ഉന്നയിച്ച കാര്യങ്ങള്‍ ചാൻസലാറയ ഗവർണർ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 6 ആഴ്ചക്കുള്ളില്‍ ഗവർണർ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. ഹർജിക്കാരെ കേള്‍ക്കാൻ ചാൻസലർ കൃത്യമായ സമയം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Advertisements