ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി യോഗം ഫെബ്രുവരി 27 ന് തിരുനക്കരയിൽ

കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 11.00.മണിക്ക് ചേരും. ജില്ലാ ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles