ശക്തമായ കാറ്റും മഴയും : കൂരോപ്പട പഞ്ചായത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ ഉടൻ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി

കൂരോപ്പട : കാറ്റും മഴയും അതിശക്തമായ സാഹചര്യത്തിൽ കൂരോപ്പട പഞ്ചായത്ത് പരിധിയിൽ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ തന്നെ ഉടൻ വെട്ടി മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടാവുന്ന അപകടങ്ങൾക്ക് ദുരന്തനിവാരണ നിയമമനുസരിച്ച് ഉടമസ്ഥർ ഉത്തരവാദികൾ ആയിരിക്കുന്നതാണ് എന്ന് സെക്രട്ടറി സോണിയ പി മാത്യു അറിയിച്ചു.
ചൊവ്വാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഞ്ചായത്തിൽ നിരവധി നാശ നഷ്ടങ്ങൾ ആണ് ഉണ്ടായത് ഇതിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.