സഹകരണ ഭേദഗതി നിയമത്തില്‍ സര്‍ക്കാരിന് തിരിച്ചടി; തുടര്‍ച്ചയായി മൂന്ന് തവണ മത്സരിക്കുന്നതിനുള്ള വിലക്ക് കോടതി റദ്ദാക്കി

കൊച്ചി: സഹകരണ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. വായ്പാ സംഘങ്ങളില്‍ തുടർച്ചയായി മൂന്നു തവണ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കി.

Advertisements

വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഫണ്ട് രൂപീകരണം, ലാഭത്തിലായ സംഘങ്ങളുടെ ഫണ്ട് മറ്റ് സംഘങ്ങള്‍ക്ക് കൈമാറുന്നതടക്കം ഭേദഗതിക്കെതിരായ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.