ഹിന്ദു ഐക്യവേദി പ്രവർത്തക പഠനശിബിരം:

കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് പ്രവർത്തക പഠനശിബിരം ഒക്ടോബർ 31 ഞായറാഴ്ച കോട്ടയം സ്വാമിയാർ മഠം ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കോട്ടയം ജില്ല പ്രസിഡണ്ട് എൻ. രാജഗോപാൽ ശിബിരം ഉൽഘാടനം ചെയ്യും.

Advertisements

സ്ഥാനീയ സമിതി മുതൽ താലൂക്ക് സമിതി വരെയുള്ള കാര്യകർത്താക്കളും പ്രവർത്തകരും പങ്കെടുക്കുന്ന ശിബിരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ് പ്രസാദ് , മദ്ധ്യമേഖല സംഘടന സെക്രട്ടറി കെ.പി.സുരേഷ് , ജില്ല ജനറൽ സെക്രട്ടറി കെ യു ശാന്തകുമാർ എന്നിവർ ക്ലാസ്സുകൾ നയിക്കും . വൈകിട്ട് 4.30 ന് ശിബിരം സമാപിക്കും.

Hot Topics

Related Articles