വൈക്കം പൂച്ചാക്കൽ മണപ്പുറം കോടവേലിൽ കെ.സി.തോമസ് (96) നിര്യാതനായി. സംസ്കാരം നാളെ മെയ് 14 ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന്
മണപ്പുറം ചെറുപുഷ്പം ദേവാലയത്തിൽ.
ഭാര്യ: പരേതയായ അമ്മിണി.
മക്കൾ: രഞ്ജൻ തോമസ് (യു.കെ), മഞ്ചു (ചെമ്പ്), റിഞ്ചു (വൈക്കംപള്ളിപ്രത്തുശേരി സർവ്വീസ് സഹകരണ ബാങ്ക്).മരുമക്കൾ:റാണി (യു.കെ), ബൈജു തോമസ് (ദീപിക കോട്ടയം), ജോൺസൺ മാത്യു(ലിസ്യു ഇംഗ്ലീഷ് സ്കൂൾ വൈക്കം).
Advertisements