തിരുവനന്തപുരം: കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടല്‍ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരായ പരാതി.പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഹോട്ടൽ തുറന്നാൽ മതിയെന്ന് അധികൃതർ അറിയിച്ചു.
Advertisements