അയ്മനം പൂന്ത്രക്കാവ് ലക്ഷ്മി ഭവനിൽ ലക്ഷ്മിക്കുട്ടിയമ്മ

അയ്മനം: പൂന്ത്രക്കാവ് ലക്ഷ്മി ഭവനിൽ ലക്ഷ്മിക്കുട്ടിയമ്മ (72) നിര്യാതയായി. ഭർത്താവ് – പരേതനായ ചന്ദ്രശേഖരൻ നായർ.  ചന്നാനിക്കാട് ചേലപ്പുറം കുടുംബാംഗമാണ്.

Advertisements

മകൻ : ശ്രീരാഗ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുമകൾ : അഞ്ജലി (തുരുത്തി, പൊൻപുഴ) സംസ്കാരം നാളെ സെപ്റ്റംബർ അഞ്ച് () 11.00 മണിക്ക് വീട്ടുവളപ്പിൽ.

Hot Topics

Related Articles