ഇടക്കൊച്ചി പാമ്പായിമൂല കണ്ടക്കാപള്ളി ജോസി കെ. എക്സ്

ഇടക്കൊച്ചി പാമ്പായിമൂല കണ്ടക്കാപള്ളി ജോസി കെ. എക്സ്. (63) നിര്യാതനായി. സംസ്കാരം ജൂലൈ 28 തിങ്കളാഴ്ച രാവിലെ 9.30 ന് ഇടക്കൊച്ചി സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ : റീത്ത. മക്കൾ : ജോമോൻ (അയർലണ്ട്) ഗ്രീഷ്മ (ദുബായ്) , മരുമക്കൾ : അമ്മു (അയർലണ്ട്) ഫ്രെഡി (ദുബായ്)

Advertisements

Hot Topics

Related Articles