ഇടക്കൊച്ചി കായലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് പ്രദേശവാസിയായ വിമൽറോയി

കൊച്ചി: ഇടക്കൊച്ചി കായലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ വിമൽറോയി എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹത്തെ കായലിൽ മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് കാണാതായത്. തുടർന്ന് തിരിച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles