ഇടക്കൊച്ചി : ഇന്ദിര ഗാന്ധി റോഡിൽ കുറ്റിക്കാട്ട് വീട്ടിൽ മേരി ജോസഫ് (74) നിര്യാതയായി. ഭർത്താവ് പരേതനായ കെ. സി. ജോസഫ്. മക്കൾ ജോയി, ജെയ്സൺ, ജാസ്മിൻ മരുമക്കൾ ടീന, ഷീജ, അഗസ്റ്റിൻ. സംസ്കാരം നാളെ മാർച്ച് 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇടക്കൊച്ചി സെൻ്റ്.മേരിസ് പള്ളി സെമിത്തേരിയിൽ.
Advertisements