ഇടക്കൊച്ചി പാവുമ്പായിമൂല പെഗി അരൂജ

ഇടക്കൊച്ചി: പാവുമ്പായിമൂല പെഗി അരൂജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പനത്തറ ജോണി അരൂജ.
സംസ്ക്കാരം നാളെ ജൂൺ 14 വെള്ളിഴാഴ്ച്ച വൈകുന്നേരം നാല് മണിക്ക് സെൻ്റ്.മേരീസ് പള്ളി സെമിത്തേരിയിൽ
മക്കൾ: ജോസഫ് (ആൻസൻ ), ഗ്രീനി, ജസ്റ്റിൻ.

Advertisements

Hot Topics

Related Articles