ഇടക്കൊച്ചി പാവുമ്പായി മൂല, സെന്റ്. ജേക്കബ്ബ് റോഡിൽ മരോട്ടിക്കപറമ്പിൽ നോബിൾ ഫെർണാണ്ടസ് (63) നിര്യാതനായി.
മ്യതസംസ്ക്കാരം നാളെ ജൂലൈ എട്ട് ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഇടക്കൊച്ചി സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ
ഭാര്യ മെറ്റിൽഡ ഫെർണാണ്ടസ് (റിട്ട. ബി.എസ്.എൻ.എൽ.)
മക്കൾ: ആഷ്ലി ഫെർണാണ്ടസ് (ഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട് ഖത്തർ), ആൽവിൻ ഫെർണാണ്ടസ് ( ടെക്യൂ )
മരുമകൾ: എമിലിൻ.
Advertisements