ഇടക്കൊച്ചി പാമ്പായിമൂല ആര്യകാട്ട് (90) വീട്ടിൽ എ ടി ആന്റണി നിര്യാതനായി.
സംസ്ക്കാരം നാളെ ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ 10.00 ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
ഭാര്യ പരേതയായ ഫിലോമിന
മക്കൾ : റൂബി, ജോസഫ്, ഷിബു, സുനി
മരുമക്കൾ : ബാബു, ഷൈല, മിനി, ഫെർലിൻ
Advertisements