ഇടക്കൊച്ചി പാവുമ്പായിമൂല കാനാരി റോസിലി റാഫേൽ (72) നിര്യാതയായി
ഭർത്താവ് : പരേതനായ റാഫേൽ
മക്കൾ: ഡിൻസൻ, ഡിൻസി, റിൻസി
മരുമക്കൾ: വിനീഷ, മിൽട്ടൻ, ജയ്സൻ
സംസ്ക്കാരം നാളെ ജനുവരി 10 വെള്ളിയാഴ്ച്ച രാവിലെ 9 ന് ഇടക്കൊച്ചി സെൻ്റ്.മേരീസ് പള്ളി സെമിത്തേരിയിൽ.
Advertisements