മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരം ആരംഭിച്ചു. ടോസ് നേടിയ ഡൽഹി ബൗളിംങ് തിരഞ്ഞെടുത്തു. ഡൽഹിയ്ക്കു വേണ്ടി രോഹിത് ശർമ്മയും ഇഷാന്ത് കിഷനുമാണ് ബാറ്റിംങിനായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ദയനീയ പ്രകടനത്തിന്റെ കേട് മാറ്റുന്നതിനാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ മുംബൈ ഇറങ്ങുന്നത്. മുംബൈയ്ക്കു വേണ്ടി മലയാളി താരം ബേസിൽ തമ്പിയും ബൗളിംങ് നിരയിലുണ്ട്.രണ്ട് ഓവർപൂർത്തിയാകുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ 16 റണ്ണെടുത്തിട്ടുണ്ട്. 11 റണ്ണുമായി രോഹിത്തും, അഞ്ചു റണ്ണുമായി ഇഷാൻ കിഷനുമാണ് ക്രീസിൽ.
ടീം:
മുംബൈ:
രോഹിത് ശർമ്മ., ഇഷാന്ത് കിഷൻ, അമൻ പ്രീത് സിംങ്, തിലക് വർമ്മ, കിറോൺ പൊള്ളാർഡ്, ടിം ഡേവിഡ്, ഡാനിയൽ സാം, ഇഷാൻ കിഷൻ, മുരുകൻ അശ്വിൻ, ടൈമൽ മിൽസ്, ജസ്പ്രീത് ബുംറ, ബേസിൽ തമ്പി.
ഡൽഹി:
ഋഷഭ് പന്ത്, പൃഥ്വി ഷാ, മൻജദീപ് സിംങ്, റോവൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, ടിം സെയ്ഫറ്റ്, ഷാൽദൂർതാക്കൂർ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, കമലേഷ് നാഗർകോട്ടി.