ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവരക്തങ്ങൾ നേർക്കു നേർ. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബും, റിഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗവുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ഫീൽഡിംങ് തിരഞ്ഞെടുത്തു. പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും. അവസാന മത്സരങ്ങൾ വിജയിച്ചാണ് രണ്ട് ടീമുകളും മത്സരത്തിനിറങ്ങുന്നത്.
Advertisements