ഇടുക്കിതോട്ട മേഖലയിലെ ജോലികൾക്ക് നിരോധനം

ഇടുക്കി: ജില്ലയിലെ തോട്ടം മേഖലകളിലെ ജോലികൾക്ക് കളക്ടർ നിരോധനമേർപ്പെടുത്തി; തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം, ദുരന്തനിവാരണ ചുമതലകളിലുള്ള ഉദ്യോഗസ്ഥർ അവരവരുടെ ആസ്ഥാനം
വിട്ട് പോകാൻ പാടില്ല.പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കളക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
കൺട്രോൾ റൂം നമ്പറുകൾ
കളക്ടറേറ്റ് : 04862-233111
04862-233130താലൂക്ക് കൺട്രോൾ റൂം,ദേവികുളം : 04865-264231,ഉടുമ്പൻചോല : 04868-232050,പീരുമേട് : 04869-232077,ഇടുക്കി : 04862-23536,തൊടുപുഴ: 04862-222503.

Advertisements

Hot Topics

Related Articles