ഇടുക്കിയുടെ ചരിത്രം ഉൾപ്പെടുത്തി രചിച്ച ‘പോരാട്ട പർവ്വം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കട്ടപ്പന :ആദ്യകാല കുടിയേറ്റക്കാരനും രാഷ്ട്രീയ- തൊഴിലാളി സംഘടനാ നേതാവുമായിരുന്ന കെകെ ദേവസ്യ ഇടുക്കിയുടെ ചരിത്രം ഉൾപ്പെടുത്തി രചിച്ച ‘പോരാട്ട പർവ്വം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കട്ടപ്പനയിൽ നടന്നു. നിയമസഭാ സ്പീക്കർ എം ബി രാജേഷ് എംഎം മണി എംഎൽഎ യ്ക്ക് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെ കെ ജയചന്ദ്രൻ, സിവി വർഗീസ്, ജോയ്സ് ജോർജ് വിവിധ ജനപ്രതിനിധികൾ മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles