ഇലയ്ക്കാട് കളത്തൂര് (മഠത്തിൽ) അശോകൻ എം എസ് (58) നിര്യാതനായി, സിഐഎം കടപ്ലാമറ്റം ലോക്കൽ കമ്മിറ്റി അംഗം, സിഐടിയു കോടിനേഷൻ ഏരിയ കമ്മിറ്റി അംഗവും , മുൻ പഞ്ചായത്ത് കൺവീനറും , ബിഎസ്എൻഎൽ കാഷ്വൽ ലേബലഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ബിന്ദു , കീച്ചെരിയിൽ കുടുംബാംഗം പനമറ്റം, (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കടപ്ലാമറ്റം) മകൻ : അമൽ അശോക് , സംസ്ക്കാരം നാളെ ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
Advertisements