ഇടക്കൊച്ചി പാമ്പായിമൂലനടുവിലത്തറ ത്രേസ്യ ജോർജ്

ഇടക്കൊച്ചി പാമ്പായിമൂല
നടുവിലത്തറ ത്രേസ്യ ജോർജ് (95) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 25 ബുധനാഴ്ച രാവിലെ 11 ന് പാമ്പായിമൂല സെന്റ് മേരീസ്‌ പള്ളിയിൽ. ഭർത്താവ്: പരേതനായ നടുവിലത്തറ ജോർജ്. മക്കൾ : പരേതനായ ജോസി, എൽസി, അലക്സ്‌, ബേബി, ക്‌ളീറ്റസ്. മരുമക്കൾ : മേരി, ലോറൻസ്, സ്റ്റെല്ല, പൈലി, റോഷ്‌നി

Advertisements

Hot Topics

Related Articles