ലണ്ടൻ : ബർമിങ്ങാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 132 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിനെതിരെയുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 132 റൺസിൻ്റെ നിർണ്ണായക ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 പിന്തുടർന്ന ഇംഗ്ലണ്ട് 284 റൺസിന് പുറത്തായി. 106 റൺസെടുത്ത ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.
Advertisements