ഇന്ധന വില ഇന്ന് കൂട്ടിയില്ല; കേന്ദ്ര സർക്കാർ നികുതി കുറച്ചതിനു പിറ്റേന്നു വില കൂട്ടാതെ എണ്ണക്കമ്പനികൾ.

ദില്ലി: ഇന്ധന എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിനു പിറ്റേന്നു പെട്രോൾ, ഡീസൽ വില കൂട്ടാതെ എണ്ണക്കമ്പനികൾ.

Advertisements

രാജ്യത്ത് ഏറ്റവും കൂട്ടിയ ഇന്ധന വില രാജസ്ഥാനിലെ ഗംഗാനഗറിൽ. പെട്രോൾ: ₹ 116.27. ഡീസൽ: ₹100.46.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിളെ ഇന്ധനവില

ബെംഗളൂരു കർണാടക
പെട്രോൾ: : ₹107.62
ഡീസൽ: : ₹92.02

ചെന്നൈ തമിഴ്നാട്
പെട്രോൾ: : ₹101.38
ഡീസൽ: : ₹91.42

ഹൈദരാബാദ് തെലങ്കാന
പെട്രോൾ: : ₹108.18
ഡീസൽ: : ₹94.61

ചിറ്റൂർ ആന്ധ്രപ്രദേശ്
പെട്രോൾ: : ₹111.23
ഡീസൽ: : ₹97.21

പുതുച്ചേരി പുതുച്ചേരി
പെട്രോൾ: : ₹101.93
ഡീസൽ: : ₹90.57

തിരുവനന്തപുരം കേരളം
പെട്രോൾ: : ₹106. 34
ഡീസൽ: : ₹93.46

Hot Topics

Related Articles