കനത്ത മഴ; ഏഷ്യക്കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരം റിസർവ് ദിനത്തിലേയ്ക്ക്; ആദ്യ ദിനത്തിലെ മത്സരം ഉപേക്ഷിച്ചു

കൊളംബോ: ഏഷ്യക്കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിലെ ആദ്യ ദിനം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചയിലേയ്ക്കു മാറ്റിയത്. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. മികച്ച ബാറ്റിംങ്ങിലൂടെ ഇന്ത്യൻ ഓപ്പണർമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 24 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നിൽക്കെ മഴയെത്തി. ഇതോടെയാണ് മത്സരം തടസപ്പെട്ടത്. തുടർന്ന് , ഒരു പന്ത് പോലും എറിയാനാവാതെ കളി അവസാനിപ്പിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles