വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിൽ; ലോക ട്വ20 ടൂർണമെന്റിന്റെ മത്സരക്രമമായി; പകരം വീട്ടാൻ ഇന്ത്യയ്ക്ക് സുവർണ്ണാവസരം

മെൽബൺ: അടുത്ത ട്വന്റി 20 ലോക കപ്പ് ടൂർണമെന്റിന്റെ മത്സര ക്രമമായി.
ഇന്ത്യയും, പാകിസ്ഥാനും വീണ്ടും ഒരു ഗ്രൂപ്പിൽ.
സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്.

Advertisements

ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ തന്നെ ഇന്ത്യ പാകിസ്താൻ മത്സരം നടക്കും വിധമാണ് ഫിക്‌സ്ച്ചർ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 23ന് ആസ്‌ട്രേലിയയിൽ എം.സി.ജിയിലാണ് മത്സരം.

യോഗ്യത റൗണ്ട് ഗ്രൂപ്പ് ‘എ’യിലെ റണ്ണറപ്പുമായി ഒക്ടോബർ 27ന് സിഡ്‌നിയിൽ വെച്ചാണ് ടൂർണമെന്റിലെ ഇന്ത്യയുടെ രണ്ടാം മത്സരം.

2022 ഒക്ടോബർ 16 മുതൽ നവംബർ – 13 വരെയാണ് ടൂർണമെന്റ് നടക്കുക.
ഓസ്‌ട്രേലിയയിലെ ഏഴ് വേദികളിലായി മത്സരങ്ങൾ.

അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, ഗീലോങ്, ഹൊബാർട്ട്, മെൽബൺ, പെർത്ത്, സിഡ്‌നി എന്നീ സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറുന്നത്.
16 ടീമുകളാണ് ഇത്തവണ ട്വന്റി-20 കിരീട പോരട്ടത്തിന് ഇറങ്ങുന്നത്.
മത്സരക്രമം ചുവടെ??
ICC Men’s T20 World Cup 2022 Full Schedule

( മത്സരക്രമം ഇന്ത്യൻ സമയത്തിൽ)

Round 1 qualifiers

Oct. 16 — Sri Lanka vs Namibia – 9:30am – Kardinia Park, Geelong

Oct. 16 – Q2 vs Q3 – 1:30pm – Kardinia Park, Geelong

Oct. 17 — West Indies vs Scotland – 9:30am – Bellerive Oval, Hobart

Oct. 17 — Q1 vs Q4 – 1:30pm – Bellerive Oval, Hobart

Oct. 18 — Namibia vs Q3 – 9:30am – Kardinia Park, Geelong

Oct. 18 — Sri Lanka vs Q2 – 1:30pm – Kardinia Park, Geelong

Oct. 19 — Scotland vs Q4 – 9:30am – Bellerive Oval, Hobart

Oct. 19 — West Indies vs Q1 -1:30pm – Bellerive Oval, Hobart

Oct. 20 — Sri Lanka vs Q3 – 9:30am – Kardinia Park, Geelong

Oct. 20 — Namibia vs Q2 – 1:30 -pm – Kardinia Park, Geelong

Oct. 21 — West Indies vs Q4 – 9:30am – Bellerive Oval, Hobart

Oct. 21 — Scotland vs Q1 – 1:30pm – Bellerive Oval, Hobart

Super 12

Group 1 fixtures

Oct. 22 – Australia vs New Zealand – 12:30pm – SCG, Sydney

Oct. 22 – England vs Afghanistan – 4:30pm – Perth Stadium

Oct. 23 – A1 vs B2 – 9:30am – Bellerive Oval, Hobart

Oct. 25 – Australia vs A1 – 4:30pm – Perth Stadium

Oct. 26 – England vs B2 – 9:30am – MCG, Melbourne

Oct. 26 – New Zealand vs Afghanistan – 1:30pm – MCG, Melbourne

Oct. 28 – Afghanistan vs B2 – 9:30am – MCG, Melbourne

Oct. 28 – England vs Australia – 1:30pm – MCG, Melbourne

Oct. 29 – New Zealand vs A1 – 1:30pm – SCG, Sydney

Oct. 31 – Australia vs B2 – 1:30pm – The Gabba, Brisbane

Nov. 1 – Afghanistan vs A1 – 9:30am – The Gabba, Brisbane

Nov. 1 – England vs New Zealand- 1:30pm – The Gabba, Brisbane

Nov. 4 – New Zealand vs B2 – 9:30am – Adelaide Oval, Adelaide

Nov. 4 – Australia vs Afghanistan – 1:30pm – Adelaide Oval, Adelaide

Nov. 5 – England vs A1 – 1:30pm – SCG, Sydney

Group 2 fixtures

Oct. 23 – India vs Pakistan – 1:30pm – MCG, Melbourne

Oct. 24 – Bangladesh vs A2 – 9:30am – Bellerive Oval, Hobart

Oct. 24 – South Africa vs B1 – 1:30pm – Bellerive Oval, Hobart

Oct. 27 – South Africa vs Bangladesh – 8:30am – SCG, Sydney

Oct. 27 – India vs A2 – 12:30pm – SCG, Sydney

Oct. 27 – Pakistan vs B1 – 4:30pm – Perth Stadium, Perth

Oct. 30 – Bangladesh vs B1 – 8:30am – The Gabba, Brisbane

Oct. 30 – Pakistan vs A2 – 12:30pm – Perth Stadium, Perth

Oct. 30 – India vs South Africa – 4:30pm – Perth Stadium, Perth

Nov. 2 – B1 vs A2 – 9:30am – Adelaide Oval, Adelaide

Nov. 2 – India vs Bangladesh – 1:30pm – Adelaide Oval, Adelaide

Nov. 3 – Pakistan vs South Africa – 1:30pm – SCG, Sydney

Nov. 6 – South Africa vs A2 – 5:30am – Adelaide Oval, Adelaide

Nov. 6 – Pakistan vs Bangladesh – 9:30am – Adelaide Oval, Adelaide

Nov. 6 – India vs B1 – 1:30pm – MCG, Melbourne

Knockouts

Nov 9 – Semifinal 1 – 1:30pm – SCG, Sydney

Nov 10 – Semifinal 2 – 1:30pm – Adelaide Oval, Adelaide

Nov 13 – Final – 1:30pm – MCG, Melbourne

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.